Institutions

അൽ അബ്‌റാർ പബ്ലിക് സ്ക്കൂൾ

കുഞ്ഞുമനസ്സുകളിൽ ധർമ്മബോധം സന്നിവേശിപ്പിച്ച് മത-ഭൗതിക വിദ്യാഭ്യാസം നേടിയ ഉത്തമ പൗരനെ രൂപപെടുത്തുക എന്ന ലക്ഷ്യ സാക്ഷാൽക്കരമാണ് അൽ അബ്‌റാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലൂടെ സാധ്യമാകുന്നത് . പരിചയ സമ്പന്നരായ അധ്യാപകരുടെ സേവനം,ഭാഷാ പഠനത്തിന്ന് പ്രത്യേക പരിശീലനം,വ്യവസ്ഥാപിതമായ മദ്‌റസ പഠനം,ആധുനിക സൗകര്യങ്ങളാൽ സജ്ജീകരിച്ച ക്ലാസ് റൂം,ഇബാദത്തുകളിൽ പ്രത്യേക പരിശീലനം,എന്നിവ കൊണ്ട് അൽ അബ്‌റാർ ഇംഗ്ലീഷ് മീഡിയം വ്യത്യസ്ത്ഥമാകുന്നു