News

zq fest 20

വിദേശ രാഷ്ട്രങ്ങളിൽ ഏറെപ്രചാരത്തിലുള്ളതും നിഷ്കളങ്കമായ ശിശു മനസ്സുകളിൽ വ്യത്യസ്ത ഭാഷകൾക്കും ശാസ്ത്രശാഖകൾക്കും പുറമെ തികഞ്ഞ ഇസ്ലാമിക സംസ്കാരവും ഖുർആനിക പരീഖ്ന്യാനവും നേടികൊടുക്കുന്ന ഒരു ന്യൂതനസംരംഭമാണ് സഹ്റത്തുൽ ഖുർആൻ . മൂന്നു മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകി മൂന്ന് വർഷംകൊണ്ട് LKG-UKG ക്ക് പുറമെ വിശുദ്ധഖുർആൻ നിയമാനുസൃതം പാരായണം ചെയ്യുകയും നിർണിത ഭാഗങ്ങൾ മനഃപാഠമാക്കുകയും നിത്യജീവിതത്തിൽ അനിവാര്യമായിവരുന്ന ഇസ്ലാമിക മൂല്യങ്ങൾ ശീലമാക്കുകയും ചെയ്യുന്നു.